ഇനി ബ്രസീൽ- പെറു ഫൈനൽ പോരാട്ടം | Oneindia Malayalam
2019-07-04 77
Peru beat Chile to set up Copa America final with Brazil കോപ്പ അമേരിക്കയില്‍ ഹാട്രിക്ക് കിരീടം തേടിയെത്തിയ ചിലി അട്ടിമറിത്തോല്‍വിയോടെ പുറത്ത്. ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ പെറുവാണ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ചാംപ്യന്‍മാരുടെ കഥ കഴിച്ചത്.